Skip to main content

ജില്ലാതല പ്രസംഗ മല്‍സരം 13 ന്

റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്രു യുവകേന്ദ്ര 'ദേശസ്നേഹവും രാഷ്ട്ര നിര്‍മ്മാണവും' വിഷയത്തില്‍ നടത്തുന്ന ജില്ലാതല പ്രസംഗമത്സരം ഡിസംബര്‍ 13 ന് രാവിലെ 11-ന്  രാവിലെ 10 ന് കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കും.  മല്‍സരത്തിന് അപേക്ഷിച്ചവര്‍ താമസസ്ഥലം, വയസ്സ് തെളിയിക്കാനുളള രേഖകള്‍, ആധാര്‍കാര്‍ഡ് എന്നിവ സഹിതം മത്സരദിവസം രാവിലെ 9.30 ന് എത്തണമെന്ന് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ അറിയിച്ചു.

date