Post Category
ആര്.ടി.എ യോഗം 28ന്
ഡിസംബര്‍ 20-ന് നടത്താനിരുന്ന പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ഡിസംബര്‍ 28 ന് രാവിലെ 10.30 ന് ജില്ലാ കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments