Skip to main content

വനിതകള്‍ക്ക് സംരംഭകത്വ പരിശീലന പരിപാടി

 

        കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്‍റും സംയുക്തമായി ജില്ലയില്‍ 18 നും 45 നും മധ്യേ പ്രായമുളള വനിതകള്‍ക്കായി ത്രിദിന സംരംഭകത്വ വികസന പരിശീലനം നടത്തുന്നു.  ആദ്യം അപേക്ഷിക്കുന്ന 30 വനിതകളെ തെരഞ്ഞെടുക്കും. 10-ാം ക്ലാസ്സാണ് മിനിമം യോഗ്യത. അപേക്ഷ ഫോം ംംം.സശലറ.ശിളീ -ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക്തല വ്യവസായ കേന്ദ്രത്തിലും ലഭിക്കും. ഫോണ്‍ - 0491-2505385 ( ജില്ലാ വ്യവസായ കേന്ദ്രം)

date