Skip to main content

വാഹനങ്ങള്‍ പിഴയൊടുക്കി കൈപ്പറ്റണം

 

        അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് പോലീസ് റവന്യു അധികാരികള്‍ ബന്തവസ്സിലെടുത്ത 142 വാഹനങ്ങള്‍ പിഴയടച്ച് തിരിച്ചെടുക്കുന്നതിന് ഡിസംബര്‍ അഞ്ച് മുതല്‍ ഒരു മാസത്തെ കാലാവധി നിശ്ചയിച്ചിരിക്കുന്നു. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പ് കൂടാതെ വാഹനം കണ്ടുകെട്ടല്‍ / ലേല നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.
 

date