Skip to main content

ഭക്ഷ്യഭദ്രതാനിമയം പരിശീലനം ഇന്ന്

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യഭദ്രതാനിമയം നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ഇന്ന് (ഫെബ്രുവരി 21) രാവിലെ 10.30 മണിക്ക് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ പരിശീലനം നല്‍കും.  

date