Skip to main content

ഉച്ചഭക്ഷണ പദ്ധതി: സംയുക്ത യോഗം

 

                വൈത്തിരി ഉപജില്ലയിലെ സ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍, എയിഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍, പി.ടി.എ. പ്രസിഡന്റുമാര്‍, ഉച്ചഭക്ഷണ ചുമതലയുള്ള അദ്ധ്യാപകര്‍ എന്നിവരുടെ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച സംയുക്ത യോഗം ഇന്ന് (ഡിസംബര്‍ 13) ഉച്ചയ്ക്ക് 2ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരും.  യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും.

date