Skip to main content

വൈദ്യുതി ബില്‍: കാലതാമസം നേരിടും

മക്കരപറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിച്ച് പുഴക്കാട്ടിരി സെക്ഷന്‍ രൂപീകരിച്ചതു മൂലം കണ്‍സ്യൂമര്‍ നമ്പറുകള്‍ റീഅറേഞ്ച് ചെയ്യേണ്ടതിനാല്‍ മക്കരപറമ്പ് സെക്ഷനു കീഴില്‍ ഡിസംബര്‍ മാസത്തെ ബില്ലുകള്‍ നല്‍കുന്നതിന് കാലതാമസം നേരിടുമെന്ന് മക്കരപറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

date