Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
കെട്ടിട നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് ലഭിക്കുന്നവര്‍ മാര്‍ച്ച് അഞ്ചിനകം ലൈഫ്സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments