Skip to main content

ലോകസഭാ തെരഞ്ഞെടുപ്പ് - 2019 ബോര്‍ഡുകള്‍ ബാനറുകള്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യണം

          2019 ജനറല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതിന്റെ ഭാഗമായി ഓഫീസിലും ഓഫീസ് കോമ്പൗണ്ടിലും രാഷ്ട്രീയപാര്‍ട്ടികള്‍, സര്‍വ്വീസ് സംഘടനകള്‍ തുടങ്ങിയവര്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ ബാനറുകള്‍ പോസ്റ്ററുകള്‍ തുടങ്ങിയവ ബന്ധപ്പെട്ട സംഘടനകളുമായി ആലോചിച്ച് ഇന്ന് (മാര്‍ച്ച് 15) വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി നീക്കം ചെയ്യുകയും  വിവരം നോഡല്‍ ഓഫീസര്‍, മോഡല്‍ കോഡ് ഓഫ് കോണ്‍ട്രാക്ട് സെല്‍ & ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), കലക്ടറേറ്റ്, കോഴിക്കോട് എന്ന വിലാസത്തില്‍ അറിയിക്കുകയും ചെയ്യേണ്ടതാണെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.  

date