Skip to main content

പച്ചക്കറി തൈകള്‍ വിതരണത്തിന് 

 

    അകത്തേത്തറ കൃഷിഭവനില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യും. ആവശ്യക്കാര്‍ റേഷന്‍ കാര്‍ഡ്, സ്ഥലം/വീട് നികുതി രസീത് പകര്‍പ്പുകളുമായെത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2555632 

date