Skip to main content

' ഇന്നസന്‍സ് - 2017' സര്‍ഗോത്സവം 17 ന്

 

    ജില്ലാ കുടുംബശ്രീ മിഷന്‍ ജില്ലയിലെ ബഡ്സ് സ്കൂളുകളിലെ വിദ്യാര്‍ഥികളുടെയും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററുകളിലെ അംഗങ്ങളുടെയും സര്‍ഗ്ഗശ്ശേഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തുന്ന 'ഇന്നസന്‍സ് 2017' സര്‍ഗോത്സവം ഡിസംബര്‍ 17 ന് നടക്കും.  നഗരസഭാ ടൗണ്‍ഹാള്‍ അനക്സില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ നാരായണദാസ് ഉദ്ഘാടനം ചെയ്യും. അസി.കലക്റ്റര്‍ ശ്രീധര്‍ ചാമക്കുറി മുഖ്യാതിഥിയാകും.
 

date