Skip to main content

വാച്ച്മാന്‍ ഒഴിവ്

 

    ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുളള കഞ്ചിക്കോട് സോഫ്റ്റ്വേര്‍ ടെക്നോളജി പാര്‍ക്കില്‍ നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ ഡിസംബര്‍ 20 വൈകീട്ട് അഞ്ചിനകം ജനറല്‍ മാനെജര്‍, ജില്ലാ വ്യവസായകേന്ദ്രം , പാലക്കാട് വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 0491 2505408.

date