Post Category
പോളിംഗ് ഡ്യൂട്ടി: ഒഴിവാക്കാനുള്ള അപേക്ഷകള്‍ ഇനി പരിഗണിക്കില്ല
കോഴിക്കോട് ജില്ലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടി സംബന്ധിച്ച ഉദ്യോഗസ്ഥരുടെ പരാതികള്‍ ഇനി പരിഗണിക്കില്ലെന്ന് അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പോളിങ്ഡ്യൂട്ടിയില് നിന്നും ഒഴിവാക്കണമെന്ന അപേക്ഷ തുടര്‍ന്നും ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ അറിയിപ്പ് .
date
- Log in to post comments