Skip to main content

പരാതി പരിഹാര അദാലത്ത് 23ന്

 

ഡിസംബര്‍ 16ന് നടക്കാനിരുന്ന  കൊയിലാണ്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 23ന് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date