Skip to main content

ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് പ്രവേശനം : അപേക്ഷ 24 വരെ

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ ആരംഭിച്ച ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് പ്രവേശനത്തിന്   ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 9446360105, 9447111955.

date