Skip to main content

 'സ്ട്രോക്കും  പുനരധിവാസവും' - സെമിനാര്‍ ഇന്ന്

        
    'നിഷ് 'നാഷ്നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്' സാമൂഹികനീതി വകുപ്പുമായി സഹകരിച്ച് 'സ്ട്രോക്കും  പുനരധിവാസവും'    വിഷയത്തില്‍  ഇന്ന് (ഡിസംബര്‍ 16) രാവിലെ 10.30-ന്  വിഡിയോ കോണ്‍ഫറന്‍സും ഓണ്‍ലൈന്‍ സെമിനാറും നടത്തും.് റോബിന്‍സണ്‍ റോഡിലെ നഗരസഭാ കോംപ്ലക്സിലുള്ള  ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് പരിപാടി. ഫോണ്‍ - 0491 2531098, 8281899468
 

date