Skip to main content

സിറ്റിംഗ് മാറ്റിവച്ചു

     തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ ജസ്റ്റിസ് കെ.കെ ദിനേശന്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഈ മാസം 21 മുതല്‍ 24 വരെ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗുകള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു.

date