Post Category
ഗതാഗത നിരോധനം
കോഴിക്കോട് - പന്തീരാങ്കാവ് - മണക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (മെയ് 10) മുതല്‍ പ്രവൃത്തി തീരന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments