Skip to main content

മലബാര്‍ ക്രാഫ്റ്റ് മേള:  എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേര്‍ന്നു

 

     പാലക്കാട് ഇന്ദിരാഗാന്ധി നഗരസഭാ സ്റ്റേഡിയത്തില്‍ ജനുവരി 16 മുതല്‍ 30 വരെ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ് മേളയുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നിയമ-സാംസ്ക്കാരിക-പട്ടികജാതി-വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കലക്ടറുടെ ചേബറില്‍ ചേരുന്ന യോഗത്തില്‍ മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. 12 സബ് കമ്മിറ്റികള്‍ തയ്യാറാക്കിയ ആക്ഷന്‍പ്ലാന്‍, പ്രപ്പോസല്‍, ബഡ്ജറ്റ് തുടങ്ങിയവയില്‍ യോഗം ചര്‍ച്ച ചെയ്തു.

date