Skip to main content

  ഗതാഗതം നിരോധനം

 

    ചാലിശ്ശേരി - പെരിങ്ങോട് റോഡില്‍  കള്‍വര്‍ട്ട് നിര്‍മ്മാണത്തെ തുടര്‍ന്ന്  2018 ഫെബ്രുവരി 15-വരെ ഈ വഴിയുളള ഗതാഗതം നിരോധിച്ചതിനാല്‍  ചാലിശ്ശേരിയില്‍ നിന്നും പെരിങ്ങോട് ഭാഗത്തേക്കുളള വാഹനങ്ങളും  പെരിങ്ങോട്  നിന്നും ചാലിശ്ശേരിയിലേക്കുളള വാഹനങ്ങളും കൂറ്റനാട് വഴി  പോകണമെന്ന് എക്സിക്യുട്ടീവി എഞ്ചിനീയര്‍ അറിയിച്ചു 

date