Skip to main content

രക്ഷാകര്‍തൃ യോഗം

 

 

തോലനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇന്ന്  (മെയ് 15) രാവിലെ 11 ന്  വിദ്യാലയത്തില്‍ നടക്കുന്ന രക്ഷകര്‍തൃ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

date