Skip to main content

എയ്ഡ്സ് രോഗികള്‍ക്കായി പോഷകാഹാര കിറ്റ് വിതരണം 20നും 21 നും

 

    ജില്ലാ പഞ്ചായത്തിന്‍റെ 2017 ജനകീയാസൂത്രണ പദ്ധതി പ്രകാരം എയ്ഡ്സ് രോഗികള്‍ക്കുളള പോഷകാഹാര കിറ്റ്  വിതരണം ഡിസംബര്‍ 20,21 തിയതികളില്‍ ജില്ലാ പഞ്ചായത്തില്‍ നടക്കും. ഡിസംബര്‍ 20 ന്  പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കിലെയും 21 ന് ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കിലെയും രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കായാണ് വിതരണം നടക്കുക. രാവിലെ 11 മുതല്‍ 3 വരെയാണ് വിതരണ സമയം.2017 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തി പോഷകാഹാര കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date