Skip to main content

ഇറച്ചി-മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി: ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു.

 

 

    പട്ടികജാതി വിഭാഗകാര്‍ക്കായി  പട്ടികജാതി വികസന വകുപ്പും കെപ്കോയും സംയുക്തമായി നടപ്പാക്കുന്ന ഇറച്ചി-മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷിച്ചവരില്‍ പദ്ധതിയ്ക്ക് അര്‍ഹരായവരെ  കണ്ടെത്തുന്നതിന് ഡിസംബര്‍ 18ന് രാവിലെ 10-ന്  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍   കൂടിക്കാഴ്ച നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാത്തവരെ പരിഗണിക്കുന്നതല്ല. 
    വിശദവിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0491-2505005 . 

date