Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

വടകര ജില്ലാ ആശുപത്രിയിലേക്ക് ഫൈബര്‍ ഒപ്റ്റിക്ക് ബ്രോന്‍ങ്കോസ്‌ക്കോപ് വാങ്ങുന്നതിനുളള ഇ-ടെണ്ടര്‍ ക്ഷണിച്ചു. (2017_DHS_176530_1). ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഡിസംബര്‍ 30 ന് നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.etendrs.kerala.gov.in
 

date