Post Category
ജില്ലാ ആസൂത്രണ സമിതി യോഗം 23ന്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ 23 ന് ഉച്ചക്ക് 12 മണിക്ക് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരും.
date
- Log in to post comments