Post Category
ജെ.ഡി.സി ക്ലാസ് ആറ് മുതല്‍
2019 ജൂണ്‍ മൂന്നിന് തുടങ്ങാനിരുന്ന ജെ.ഡി.സി കോഴ്സിന്റെ ക്ലാസ് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ജൂണ്‍ ആറിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2522946.
date
- Log in to post comments