Skip to main content

രണ്ടാം വിള നെല്ല് സംഭരണം: സത്യവാങ്മൂലം നല്‍കണം

    രണ്ടാം വിള നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന  പാട്ട കൃഷിക്കാര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ താത്ക്കാലിക സത്യവാങ്മൂലം നല്‍കണമെന്ന് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ്ങ് ഓഫിസര്‍ അറിയിച്ചു.

date