Post Category
ലേലം 28ന്
ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിലെ 1998 മോഡല്‍ ടാറ്റാ സുമോ (കെ.എല്‍-09-എഫ്-605) വാഹനം ജൂണ്‍ 28 രാവിലെ 10.30ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ 10 വരെ നിരതദ്രവ്യം 900 രൂപ അടയ്ക്കാം. വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന ജില്ലാ മൃഗസംരക്ഷണ കേന്ദ്രം ക്യാമ്പസിനകത്തുള്ള ജില്ലാ വെറ്ററിനറി കേന്ദ്രം ഷെഡ്ഡിലാണ് ലേലം നടക്കുക. ഉയര്‍ന്ന തുകയ്ക്ക് ലേലം വിളിക്കുകയോ ക്വട്ടേഷന്‍ നല്‍കുകയോ ചെയ്യുന്ന വ്യക്തിയുടെ പേരില്‍ വില്‍പ്പന താത്ക്കാലികമായി സ്ഥിരപ്പെടുത്തും.
date
- Log in to post comments