Skip to main content

ഗവ. വിക്ടോറിയ കോളെജില്‍ മൂന്നാം സെമസ്റ്റര്‍ ബോട്ടണി ഒഴിവ്

 

ഗവ. വിക്ടോറിയ കോളെജില്‍ മൂന്നാം സെമസ്റ്റര്‍ ബോട്ടണി കോഴ്സില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, മുന്‍ സെമസ്റ്ററുകളുടെ ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 17ന് വൈകീട്ട് നാലിനകം കോളെജ് ഓഫീസില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

date