Post Category
ആരോഗ്യ ജാഗ്രത: അവലോകന യോഗം ഇന്ന്
പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ആരോഗ്യ ജാഗ്രതയുടെ അവലോകന യോഗം ഇന്ന് (ജൂണ്‍ 18) ഉച്ചയ്ക്ക് 2.45 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505264.
date
- Log in to post comments