Skip to main content

സൗകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം

 

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സൗകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതയുള്ള 18 മുതല്‍ 35 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയുടെ മൂന്ന്‌സെറ്റ്് പകര്‍പ്പുമായി ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 19 ന് രാവിലെ 10 ന് എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രസീതി ഹാജരാക്കിയാല്‍ മതി.  ഫോണ്‍-0491 2505435, 9495621499.

date