Skip to main content

പ്ലസ് ടു സീറ്റൊഴിവ്

 

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു ബയോളജി സയന്‍സില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികള്‍ക്കായി രണ്ട് സീറ്റുകളില്‍ ഒഴിവ്. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്രവിഭാഗക്കാര്‍ക്ക് വരുമാനം ബാധകമല്ല. താല്‍പര്യമുള്ളവര്‍ ജൂണ്‍ 22 നകം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍9497630410.
 

date