Post Category
ഐ.ടി.ഐ പ്രവേശനം
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. സംസ്ഥാനത്തെ 11 ഐ.ടി.ഐ കളിലെ 12 ട്രേുകളിലായി 240 സീറ്റുകളാണ് തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. യോഗ്യത പത്താം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 150 രൂപ സ്‌റ്റൈപന്റ് ലഭികും. താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍ക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളില്‍ ജൂണ്‍ 25 നകം നല്‍ക്കണം. ഫോണ്‍0491 2505135.
date
- Log in to post comments