Skip to main content

ആയ ഒഴിവ്

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസ് പ്രവര്‍ത്തനപരിധിയിലെ മാത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആയ തസ്തികയില്‍ ഒഴിവ്. പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗക്കാരായ വനിതകള്‍ക്കാണ് അവസരം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി: 2145 വയസ്സ്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ന് രാവിലെ 11ന് മാത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9496070367.

date