Skip to main content

ഓവര്‍സിയറുടെ താല്‍ക്കാലിക ഒഴിവ്

 

    എലപ്പുളളി ഗ്രാമ പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയറുടെ കാര്യാലയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സീയറെ നിയമിക്കുന്നു. അപേക്ഷ ഡിസംബര്‍ 23 ന് വൈകീട്ട് മൂന്ന് വരെ പഞ്ചായത്തില്‍ സ്വീകരിക്കും. യോഗ്യത ഡിപ്ലോമ, ഐ.ടി.ഐ, ബി.ടെക് ഇന്‍ സിവില്‍ എഞ്ചിനീയറിങ്ങ്, തത്തുല്യ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍ - 0491-2583230.

date