Skip to main content

കര്‍ഷകര്‍ ആനുകൂല്യങ്ങള്‍ക്കായി രേഖകള്‍ സമര്‍പ്പിക്കണം

 

    അകത്തേത്തറ കൃഷിഭവന്‍ പരിധിയിലെ രണ്ടാം വിള നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ ഉഴവുകൂലി , ഉല്‍പ്പാദന ബോണസ്സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷയും അനുബന്ധ രേഖകളും കൃഷിഭവനില്‍ ഡിസംബര്‍ 23 ന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ അകത്തേത്തറ കൃഷിഭവനില്‍ ലഭിക്കും. ഫോണ്‍-04912555632.
 

date