Skip to main content

 അധ്യാപകരെ നിയമിക്കുന്നു

 

    ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്നിക് കോളേജില്‍ കംപ്യൂട്ടര്‍-ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.   ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദവും, അധ്യാപക പ്രവര്‍ത്തിയില്‍ പരിചയം ഉളളവരായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുളളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി മൂന്നിന് രാവിലെ 10 -ന് കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date