Skip to main content

  ലെറ്റര്‍ റൈറ്റിങ്ങ് മല്‍സരം: ജനുവരി 7 ന്

 

    തപാല്‍ വകുപ്പ് സ്കൂള്‍ കുട്ടികള്‍ക്കായി നടത്തി വരുന്ന യു.പി.യു ഇന്‍റര്‍നാഷണല്‍ ലെറ്റര്‍ റൈറ്റിങ്ങ് മല്‍സരം  ജനുവരി ഏഴിന് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.  15 വയസ്സ് വരെ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്.    അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 21 ആണ്.  താല്‍പ്പര്യമുളള വിദ്യാലയങ്ങള്‍ക്ക് അവരവരുടെ വിദ്യാലയത്തില്‍വെച്ച് മല്‍സരം നടത്തുവാനുളള സൗകര്യം ഒരുക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്കായി സീനിയര്‍ സൂപ്രണ്ട്, പാലക്കാട് പോസ്റ്റല്‍ ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ - 04912544740, 2545850, 2548400.

date