Post Category
ഗതാഗതം നിരോധിച്ചു
കുമാരസ്വാമി രാജ-നരിക്കുനി റോഡില്‍ ഗേറ്റ് ബസാര്‍ മുതല്‍ നരിക്കുനി അങ്ങാടി വരെ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 22 മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. കുമാരസ്വാമിയില്‍ നിന്നും നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലത്ത് എരവന്നൂര്‍-പാലോളിത്താഴം/ചെമ്പക്കുന്ന്-നാലുപുരക്കല്‍ വഴിയും തിരിച്ചും പോകേണ്ടതാണ്.
date
- Log in to post comments