Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

2017-18 വര്‍ഷം ഐ.സി.ഡി.എസ്. അര്‍ബ്ബന്‍-3, കോഴിക്കോട് പ്രോജക്ടിലെ 140 അംഗന്‍വാടികളിലേക്ക് സി.ഡി.പി.ഒ നല്‍കുന്ന് ഇന്‍ഡന്റ് പ്രകാരം സിവില്‍സ്റ്റേഷന്‍/നടക്കാവ് സപ്ലൈക്കോയില്‍ നിന്നും  ഭക്ഷണസാധനങ്ങള്‍ ഏറ്റെടുത്ത് 140 അംഗന്‍വാടികളില്‍ വിതരണം ചെയ്യാന്‍ തയ്യാറുളള കരാറുകാരനില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ഡിസംബര്‍ 28ന് 12 മണി വരെ ഐ.സി.ഡി.എസ്.അര്‍ബ്ബന്‍-3, വെങ്ങാലിയില്‍ നിന്ന് വിതരണം ചെയ്യും. അന്ന് മൂന്നു മണി വരെ അപേക്ഷകള്‍ സ്വീകരിക്കും
 

date