Skip to main content

ഗസ്റ്റ് ലെക്ചറര്‍മാരെ നിയമിക്കുന്നു

കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ കരാറടിസ്ഥാനത്തില്‍ ഗസ്റ്റ് ലെക്ചറര്‍(സര്‍ജന്‍,സോണോളജിസ്റ്റ്)മാരെ നിയമിക്കുന്നു.അപേക്ഷ ഫോറം കോളേജ് വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍,ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജ്,കാരപ്പറമ്പ,കോഴിക്കോട്-10 എന്ന വിലാസത്തില്‍ ഡിസംബര്‍ 28നോ അതിനു മുമ്പോ ലഭിക്കും വിധത്തില്‍ അയക്കണം.

date