Skip to main content

യോഗാദിനം ആചരിച്ചു 

 

പാലക്കാട്  കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര യോഗ ദിനം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ജ്യോതി ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഇസ്രയേല്‍ തോമസ് നേതൃത്വം വഹിച്ചു. യോഗാചാര്യന്‍ എ .പി കൃഷ്ണകുമാര്‍ യോഗാ പ്രായോഗിക പരിശീലനവും നല്‍കി. കൃഷി വിജ്ഞാന കേന്ദ്ര ഉദ്യോഗസ്ഥരും കാര്‍ഷിക ഡിപ്ലോമ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

date