Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

പെരിന്തല്‍മണ്ണ പി. ടി .എം ഗവ: കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍  ചെയ്തവരും എം .എ ഇംഗ്ലീഷ് , നെറ്റ് യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25 ന് ഉച്ചയ്ക്ക് 2 നു കോളെജില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും.

date