Skip to main content

ഉപയോഗ്യമല്ലാത്ത ഇലക്ട്രിക്കല്‍ വസ്തുക്കള്‍: ലേലം മൂന്നിന് 

 

പാലക്കാട് പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് സ്റ്റോറില്‍ സൂക്ഷിച്ച ഉപയോഗ്യമല്ലാത്ത ഇലക്ട്രിക്കല്‍ വസ്തുക്കള്‍ ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. 3000 രൂപയാണ് നിരതദ്രവ്യം. ലേല വസ്തുക്കള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഈ ഓഫീസില്‍ പരിശോധിക്കാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ നിര്‍ബന്ധമായും നല്‍കണം. ഫോണ്‍: 0491 2505045, 0491 2505029. 

date