Skip to main content

അധ്യാപക ഒഴിവ്

 

പെരിങ്ങോട്ടുക്കുറിശ്ശി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദിവസ വേതനത്തിന് ഫിസിക്‌സ്(സീനിയര്‍) വിഭാഗത്തില്‍ അധ്യാപക ഒഴിവ്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍; 04922 217337

date