Post Category
പ്രളയ നഷ്ടം: അപ്പീല്‍ ജൂണ്‍ 30 വരെ സ്വീകരിക്കും
2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടതിന്റെയും കേടുപാടുകള്‍ സംഭവിച്ചതിന്റെയും നാശനഷ്ടം കണക്കാക്കിയതില്‍ തര്‍ക്കമുള്ള കേസുകള്‍ക്ക് അപ്പീലുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 30 വരെ നീട്ടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അപ്പീലുകള്‍ ജൂണ്‍ 30 വൈകുന്നേരം അഞ്ച് വരെ കലക്ടറേറ്റില്‍ സ്വീകരിക്കും.
date
- Log in to post comments