Skip to main content

സ്റ്റാറ്റിക്‌സ് ദിനാചരണം: 'സുസ്ഥിര വികസന ലക്ഷ്യങ്ങള്‍' സെമിനാര്‍ ഇന്ന്

 

സ്റ്റാറ്റിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്്‌സ് ജില്ലാ ഓഫീസില്‍ ഇന്ന് (ജൂണ്‍ 29) രാവിലെ 11 ന് 'സുസ്ഥിര വികസന ലക്ഷ്യങ്ങള്‍' വിഷയത്തില്‍ സെമിനാര്‍ നടക്കും. ജനകീയാസൂത്രണം ജില്ലാ കോഡിനേറ്റര്‍ സി.പി. ജോണ്‍ സെമിനാറിന് നേതൃത്വം നല്‍കും. 

date