Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

നൂറണിയിലെ പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റിലിന്റെ പടിഞ്ഞാറെ ഭാഗത്തെ കെട്ടിടം പൊളിച്ച് മാറ്റി കെട്ടിടാവാശിഷ്ടങ്ങള്‍ നീക്കം ചെയ്ത് നിലം ലെവല്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ജൂലൈ അഞ്ച് വൈകീട്ട് നാല് വരെ സ്വീകരിക്കും. ജൂലൈ ആറിന് വൈകീട്ട് 4.30 ന് ക്വട്ടേഷനുകള്‍ തുറക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഈ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491-2505383.

date