Skip to main content

സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

 

നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ കന്യാജ്യോതി പദ്ധതിയില്‍ സിദ്ധ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത ബി.എസ്.എം.എസ് യോഗ്യതയുള്ളവര്‍ ജൂലൈ മൂന്ന് രാവിലെ 10 ന് യോഗ്യത, വയസ്സ് തെളിയിക്കുന്ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) അറിയിച്ചു.

date