Skip to main content
വിദേശത്ത് തൊഴില് അന്വേഷിക്കുന്നവര്ക്കും പുതുതായി കുടിയേറ്റത്തിന് തയ്യാറെടുക്കുന്നവര്ക്കുമായി മൂന്നാറില് നോര്ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില് നടത്തിയ ബോധവത്ക്കരണ പരിപാടി

വിദേശത്ത് തൊഴില്‍: ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

 

 

 

 

വിദേശത്ത് തൊഴില്അന്വേഷിക്കുന്നവര്ക്കും പുതുതായി കുടിയേറ്റത്തിന് തയ്യാറെടുക്കുന്നവര്ക്കുമായി മൂന്നാറില്നോര്ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

 

 മൂന്നാര്പഞ്ചായത്ത് ഹാളില്നടന്ന പരിപാടിയില്നോര്ക്കയുടെ പ്രതിനിധികളായ മുഹമ്മദ് കക്കാട് ,മോഹനന്എന്നിവര്ക്ലാസുകള്നയിച്ചു.വനിതകള്ക്ക് ഗാര്ഹി മേഖലയില്സുരക്ഷിതവും നിയമപരവും സുതാര്യമായ തൊഴില്അവസരങ്ങള്കണ്ടെത്താന്എങ്ങനെ സാധിക്കുമെന്ന് ക്ലാസില്വിവരിച്ചു.കുവൈറ്റിലെ അര്ദ്ധ സര്ക്കാര്റിക്രൂട്ട്മെന്റ് കമ്പനിയായ അല്ദുര ഫോര്മാന്പവര്മുഖേനയാണ് നിലവില്തൊഴില്അവസരങ്ങള്‍  കണ്ടെത്താന്അവസരം .നോര്ക്കയുടെ നേതൃത്വത്തില്ഒരുമാസത്തിനുള്ളില്നടത്തുന്ന രണ്ടാം ഘട്ട ബോധവത്ക്കരണ പരിപാടിയില്താല്പര്യമുള്ളവര്ക്ക് അപേക്ഷ സമര്പ്പിക്കാന്അവസരമുണ്ടാകും. വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്പ്പെടെ നോര്ക്കയുടെ റിക്രൂട്ട്മെന്റില്തികച്ചും സൗജന്യമാണ്.25,000 രൂപ മിനിമം വേതനത്തിലാക്കും നിയമനം.

 

 

date